കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു.

Estimated read time 0 min read

കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് ( എ വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല കുമ്പനാട് മാർത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


+ There are no comments

Add yours