Tag: # pinarayi vijayan # kerala cm
സംഭാവന നൽകുന്നതിനുള്ള ക്യൂ ആർ കോഡ് പിൻവലിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നൽകുന്നതിനുള്ള ക്യൂ ആർ കോഡ് പിൻവലിക്കും. ദുരുപയോഗം തടയാൻ വേണ്ടിയാണ് ക്യൂ ആർ കോഡ് പിൻവലിക്കുന്നത്.പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/എന്ന പോർട്ടലിൽ [more…]
