Category: News
News
ഇറാൻ-യുഎസ് ചർച്ച ഇന്നു രാവിലെ ഇസ്ലാമാബാദിൽ ആരംഭിച്ചു .
ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്ലാമാബാദിലെത്തി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി [more…]
ആർട്ടിമിസ് 2 ഭൂമിയിലിറങ്ങി .
ആർട്ടിമിസ് 2 ഭൂമിയിലിറങ്ങി . 4 യാത്രികർ അടങ്ങുന്ന ഓറിയൺ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കലിഫോർണിയയ്ക്കു സമീപം പസിഫിക് സമുദ്രത്തിലിറങ്ങിയത്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും [more…]
പാലക്കാട് വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിനിന്റെ ജനല് ചില്ലുകള് തകർന്നു
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. എണറാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പാലക്കാട് പറളിയിൽ വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കല്ലേറിൽ ട്രെയിനിന്റെ വശത്തെ ചില്ലുകൾ [more…]
പ്രാർത്ഥനയോടെ ഒരു നാട്; കുഴൽക്കിണറിൽ 45 അടി താഴ്ചയിൽ മൂന്നുവയസുകാരൻ; 20 മണിക്കൂർ പിന്നിട്ട് ഓപ്പറേഷൻ, രക്ഷാദൗത്യം തുടരുന്നു…
മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ അകപ്പെട്ട ബാലനെ പുറത്തെടുക്കാനുള്ള തീവ്രശ്രമം രണ്ടാം ദിവസവും തുടരുന്നു. 200 അടി താഴ്ചയുള്ള കിണറിന്റെ 45 അടി ആഴത്തിലാണ് ഭഗീരഥ് ദേവാസി എന്ന മൂന്ന് വയസുകാരൻ കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ചയും തുടരുന്ന [more…]
കുംഭമേള വൈറല് പെണ്കുട്ടിയുടെ വിവാഹം എന് ഐ എ അന്വേഷിക്കണമെന്ന് വി എച്ച് പി.
കുംഭമേള വൈറല് പെണ്കുട്ടിയുടെ വിവാഹം എന് ഐ എ അന്വേഷിക്കണമെന്ന് വി എച്ച് പി. കുംഭമേള വൈറല് പെണ്കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്കിയ സി പി എം പാര്ട്ടി സെക്രട്ടറി എം വി ഗോവിന്ദന്, [more…]
ദുരൂഹത തുടരുന്നു, ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും…
കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം. പോസ്റ്റ്മോർട്ടത്തിൻറെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം [more…]
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പോലീസ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പോലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐയെ സമീപിച്ചെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ബക്സർ സ്വദേശി അമൻ തിവാരിയാണ് കേസിലെ മുഖ്യപ്രതി.പ്രതിയായ അമൻ ബുധനാഴ്ച രാത്രി [more…]
മഹാകുംഭമേളയിലൂടെ വൈറലായ ആ പെണ്കുട്ടിക്ക് 16 വയസ് മാത്രം…ഭര്ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസെടുത്തു
മഹാകുംഭമേളയിലൂടെ വൈറലായ ആ പെണ്കുട്ടിക്ക് 16 വയസ് മാത്രം പെണ്കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തൽ. ഇതോടെ തിരുവനന്തപുരത്ത് എത്തിയുള്ള വിവാഹം നിയമ വിരുദ്ധമാകും. ഭര്ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസെടുത്തു കേരള, മധ്യപ്രദേശ് [more…]
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു…
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം [more…]
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം…
യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ [more…]
