Estimated read time 1 min read
News

മാള കോട്ടമുറി പുന്നക്കപറംപിൽ ഭദ്രകാളി–വിഷ്ണുമായ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയിരുത്തുന്നു.

പുന്നക്കപറംപിൽ ഭദ്രകാളി–വിഷ്ണുമായ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയിരുത്തുന്നു.  മാള കോട്ടമുറി പുന്നക്കപറംപിൽ ഭദ്രകാളി-വിഷ്ണു മായ ക്ഷേത്രത്തിൽ പൂർണമായും റിമോട്ടിൻറേയും ഓട്ടൊമാറ്റിക് കൺട്രോളിൻറേയും സഹായത്തോടെ പ്രവർത്തിക്കുന്ന യന്ത്ര ആനയെ ചൊവ്വാഴ്ച വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടക്കുന്ന  [more…]

Estimated read time 0 min read
News

ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി…

ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി. പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്റെ ഭീഷണി ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട്പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. [more…]

Estimated read time 1 min read
News

കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി ജെ പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകും – വി ഡി സതീശൻ…

കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി ജെ പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകും [more…]

Estimated read time 0 min read
News

അനധികൃതമായി സൂക്ഷിച്ച 500ഓളം സിലിണ്ടറുകൾ പിടികൂടി…

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500ഓളം സിലിണ്ടറുകൾ പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. വാണിജ്യ സിലിണ്ടറുകളാണ് പിടികൂടിയത്. [more…]

Estimated read time 1 min read
News

ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും…

ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുമ്പോഴും സിപിഐഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും സമാസമം. തിരുവനന്തപുരം, കോഴിക്കോട്, ജില്ലയില്‍ ചില [more…]

Estimated read time 0 min read
News

നിയമസഭയിൽ ബിജെപിയുടെ ശബ്ദമുണ്ടാകും… ഭരണമാറ്റം ഉറപ്പ്…. ആത്മവിശ്വാസം പ്രകടിപ്പിച്ച് നവ്യ ഹരിദാസ്…

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്നും അതിൽ മേൽക്കൈ നേടാൻ എൻഡിഎയ്ക്ക് കഴിയുമെന്നും [more…]

Estimated read time 0 min read
News

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി…

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. റിമാന്‍ഡ് തടവുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ [more…]

Estimated read time 1 min read
News

ശ്രീനന്ദയുടെ മരണം:’മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്…

ശ്രീനന്ദയുടെ മരണം:‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് [more…]

Estimated read time 0 min read
News

മലപ്പുറത്ത് രോഗികളുടെ ചിത്രവുമായി വണ്ടി, അനൗണ്‍സ്മെന്റ്, ബക്കറ്റ് പിരിവ്; സംശയം തോന്നി ചോദിച്ചപ്പോൾ പരുങ്ങൽ; 2 പേര്‍ പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു…

രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടുന്ന സംഘം മലപ്പുറം തിരൂരിൽ പിടിയിലായി. തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ വാഹനത്തിലെത്തി പണപ്പിരിവ് നടത്തുന്നതിനിടെയാണ് സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. രോഗികളുടെ ചിത്രം പതിച്ച [more…]

Estimated read time 1 min read
News

ഇറാൻ-യുഎസ് ചർച്ച ഇന്നു രാവിലെ ഇസ്‌ലാമാബാദിൽ ആരംഭിച്ചു .

ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്ലാമാബാദിലെത്തി. പാർലമെന്റ് സ്പ‌ീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി [more…]