Category: News
News
വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു …
വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു . 298 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് [more…]
സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു.
സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്സര് ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ ഫെയ്സ്ബുക്കില് കുറിച്ചു. [more…]
വാൽപ്പാറയിൽ വൻ അപകടം, മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു..
പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില് എട്ട് മലയാളികള്ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ [more…]
സോഷ്യല് എക്സലന്സ് അവാര്ഡിന് ഈ വര്ഷം ഓക്സിജന് ഗ്രൂപ്പ് സി ഇ ഒ ഷിജോ തോമസ് അർഹനായി.
സോഷ്യല് എക്സലന്സ് അവാര്ഡ് ഷിജോ തോമസിന്…സോഷ്യല് എക്സലന്സ് അവാര്ഡിന് ഈ വര്ഷം ഓക്സിജന് ഗ്രൂപ്പ് സി ഇ ഒ ഷിജോ തോമസ് അർഹനായി. പത്തനാപുരം ഗാന്ധിഭവന് മികച്ച സാമൂഹ്യ സേവന പ്രവര്ത്തനങ്ങള്ക്ക് നല്കി വരുന്ന [more…]
വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി സാമ്യപ്പെടുത്തി ശശി തരൂർ എം.പി…
വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി സാമ്യപ്പെടുത്തി ശശി തരൂർ എം.പി. നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും സർക്കാർ കാണിക്കുന്നതെന്നും [more…]
മന്തി റെസ്റ്റോറൻ്റിൻ്റെ വിഷു പോസ്റ്ററിൽ ശ്രീകൃഷ്ണൻ്റെ ചിത്രം; ഉടമ അറസ്റ്റിൽ…
ആലപ്പുഴ: ആലപ്പുഴയിലെ മെഹർ മന്തി റെസ്റ്റോറന്റ് വിഷു ദിനത്തിൽ പങ്കുവെച്ച വിവാദ പോസ്റ്ററിൽ വിശദീകരണവുമായി മാനേജ്മെന്റ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സംഭവിച്ചത് കൈപ്പറ്റിയ പിഴവാണെന്നും മാനേജിങ് പാർട്ണർ ഷമീർ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ [more…]
വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ.
വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധി തർക്കായി എൽസൺ എസ്റ്റേ റ്റിൽ നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ. ഫേസ് വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നി ലെ [more…]
കൊല്ലം അഞ്ചലില് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു.
കൊല്ലം അഞ്ചലില് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു വാളകം തെക്കേ അമ്ബലക്കര സ്വദേശികളായ ബിനോയ്-സിമി ദമ്ബതികളുടെ മകള് അഹന്നയാണ് മരിച്ചത്. കരാട്ടെ പരിശീലന കേന്ദ്രത്തില് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരാട്ടെയില് ബ്ലാക്ക് ബെല്റ്റ് [more…]
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി .
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി . മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്താൻ ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കിയതോടെ, ഏപ്രിൽ 22 അവസാനിക്കുന്ന വെടിനിർത്തൽ രണ്ടാഴ്ചകൂടി നീട്ടുമെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കൽകുടി [more…]
10 ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ .
10 ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ . ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് പ്രഖ്യാപനം പുറത്തുവന്നത്. [more…]
