വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ.

Estimated read time 1 min read

വയനാട് ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ

മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധി തർക്കായി എൽസൺ എസ്റ്റേ റ്റിൽ നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ.

ഫേസ് വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നി ലെ 2 വീടുകൾക്കാണു വിള്ളലുകളുള്ളത്.

ഉരുൾപൊട്ടലിനെ വരെ പ്രതി രോധിക്കാൻ ഉതകുന്ന വീടാണു നിർമിക്കുന്നതെന്ന സർക്കാരിൻ്റെ വാദം നിലനിൽക്കുമ്പോഴാ ണു നിർമാണത്തിനു തൊട്ടു പിന്നാലെ വീടുകൾക്കു വിള്ളൽ വീണത്. സ്വാഭാവിക വിളലുകൾ ആണന്നും പരിശോധിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. അധികൃതർ സ്ഥലത്ത് എത്തി.

+ There are no comments

Add yours