Category: News
News
ഇത് ഒരു കപ്പിത്താന് നിയന്ത്രിക്കുന്ന കപ്പലല്ല, 102 ബോഗികളുളള വിസ്മയ ട്രെയിന്’; നിയമസഭയില് രമ്യാ ഹരിദാസ്…
ഇരുണ്ട പത്തുവർഷം പുതുപുലരി കാത്തിരുന്ന മലയാളിക്ക് കിട്ടിയ പ്രതീക്ഷയുടെ സൂര്യോദയമാണ് ഈ സർക്കാരിന്റെ നയങ്ങളും പ്രഖ്യാപനങ്ങളുമെന്ന് ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസ്. ഒരു കപ്പിത്താൻ മാത്രം നിയന്ത്രിക്കുന്ന കപ്പലല്ല, 102 ബോഗികളുളള വിസ്മയ ട്രെയിനാണ് [more…]
‘ലാലേട്ടൻ’ പറഞ്ഞ അഗ്നിപരീക്ഷ ചില്ലറക്കളിയല്ല ! കോമണേഴ്സ് ഒന്ന് വിയർക്കും; ഇത്തവണ ബിഗ് ബോസ് ഒന്നല്ല, രണ്ട് !
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ [more…]
സ്മാര്ട്ട് ടിവിയും വാഷിംഗ് മെഷീനും ഏറ്റവും കുറഞ്ഞവിലയില്, ഓക്സിജനില് മണ്സൂണ് മിന്നല് സെയില് തുടങ്ങി…
സ്മാര്ട്ട് ടിവിയും വാഷിംഗ് മെഷീനും ഏറ്റവും കുറഞ്ഞവിലയില്, ഓക്സിജനില് മണ്സൂണ് മിന്നല് സെയില് തുടങ്ങി മറ്റ് ഡിജിറ്റല് ഉത്പന്നങ്ങള്ക്കും വന്വിലക്കുറവും ഓഫറുകളും കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്റെ ഷോറൂമുകളില് മണ്സൂണ് മിന്നല് സെയില് [more…]
ഫ്ലാറ്റിനുള്ളില് അത്യാധുനിക രീതിയില് കഞ്ചാവ് കൃഷി ചെയ്ത ഐടി മാനേജർ പിടിയില്…
ഫ്ലാറ്റിനുള്ളില് അത്യാധുനിക രീതിയില് കഞ്ചാവ് കൃഷി ചെയ്ത ഐടി മാനേജർ പിടിയില്. ഹരിയാന സ്വദേശിയായ വിശാലാണ് (26) പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയില് മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. [more…]
ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി.
ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. പമ്പയാറിന് കുറുകെ കല്ലിശ്ശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ പമ്പയാറിൽ നിന്നായി ആണ് ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ചൂണ്ടയിടാൻ [more…]
സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില് ദർശനം നടത്തി…
സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില് ദർശനം നടത്തി. ഇന്ന് ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തി ഭഗവതിയുടെ അനുഗ്രഹം തേടിയത്. ക്ഷേത്രത്തില് ഇരുവരുടെയും പേരില് പ്രത്യേക അലങ്കാര [more…]
ആളൊഴിഞ്ഞ് സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ഒരു കാർ, വാഹനത്തിനുള്ളിൽ രക്തക്കറ, ചുറ്റും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ…
ആളൊഴിഞ്ഞ് സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ഒരു കാർ, വാഹനത്തിനുള്ളിൽ രക്തക്കറ, ചുറ്റും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ആളൊഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ സാഹചര്യത്തിൽ നിർത്തിയിട്ട കാർ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ ഉണ്ട്. മാത്രമല്ല കാറിനടുത്തായി [more…]
2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും…
2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷീദ് ആണ് ടീമിൽ ഇടംപിടിച്ചത്. ഒരു മലയാളി [more…]
നത്തിംഗ് ട്രസ്റ്റഡ് പാര്ട്ണര് അവാര്ഡ് ഓക്സിജന്…
കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്ട്ണര് അവാര്ഡ് ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്. ഓക്സിജന് സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര് അവാര്ഡ് സമ്മാനിച്ചു. 2025-26 കാലഘട്ടത്തില് [more…]
വൈദ്യുതി ബില്ലില് ഇത്തവണയും സര്ചാര്ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം …
വൈദ്യുതി ബില്ലില് ഇത്തവണയും സര്ചാര്ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം . ഉപഭോഗം വര്ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില് നിന്ന് ഈടാക്കുക. ജൂണ് മാസത്തെ ബില്ലില് സര്ചാര്ജായി യൂണിറ്റിന് [more…]
