Category: News
News
നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയില്നിന്ന് രാജിവെച്ച് ടിവികെയ്ക്കൊപ്പം ചേർന്നു …
നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയില്നിന്ന് രാജിവെച്ച് ടിവികെയ്ക്കൊപ്പം ചേർന്നു . നേരത്തെ നാല് അണ്ണാഡിഎംകെ എംഎല്എമാർ പാർട്ടിയില്നിന്ന് രാജിവെച്ച് ടിവികെയില് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ കൂടുമാറ്റം. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, [more…]
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില് സിപിഎം നേതാക്കള്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎല്എ കോടതി…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില് സിപിഎം നേതാക്കള്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎല്എ കോടതി. 28 പ്രതികള്ക്കെതിരെയും വിചാരണ നടത്താമെന്നും കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം [more…]
ലയണൽ മെസ്സിയുടെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ പശ്ചിമബംഗാൾ സർക്കാർ നീക്കം ചെയ്തു.
ലയണൽ മെസ്സിയുടെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ പശ്ചിമബംഗാൾ സർക്കാർ നീക്കം ചെയ്തു. കൊൽക്കത്ത നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ പശ്ചിമബംഗാൾ [more…]
അതിവേഗ റെയില്പ്പാത സംബന്ധിച്ച് ഇ ശ്രീധരന് സമര്പ്പിച്ച റിപ്പോര്ട്ടിനെ കുറിച്ച് പഠിക്കാന് സര്ക്കാര് വിദഗ്ധ സമിതിയെ നിയോഗിച്ചു…
അതിവേഗ റെയില്പ്പാത സംബന്ധിച്ച് ഇ ശ്രീധരന് സമര്പ്പിച്ച റിപ്പോര്ട്ടിനെ കുറിച്ച് പഠിക്കാന് സര്ക്കാര് വിദഗ്ധ സമിതിയെ നിയോഗിച്ചു ഗതാഗത സെക്രട്ടറി കണ്വീനറായ സമിതിയില് റെയില്വെ, ധനകാര്യ, പരിസ്ഥിതി വിദഗ്ധര് അംഗങ്ങളാണ്. ഡല്ഹി മെട്രോ റെയില് [more…]
കെ.എം. മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കോൺഗ്രസിൽ ചേർന്നു…
കെ.എം. മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കോൺഗ്രസിൽ ചേർന്നു അന്തരിച്ച മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ മരുമകനും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് കോൺഗ്രസിൽ ചേർന്നു. [more…]
നടന് സലിം കുമാര് ആശുപത്രിയില്; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്…
നടന് സലിം കുമാര് ആശുപത്രിയില്; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ചു [more…]
സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും…
സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ 10 ന് തുടങ്ങി 5 ന് അവസാനിപ്പിക്കണം [more…]
അതി തീവ്ര മഴ മുന്നറിയിപ്പ്… ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി…
അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻററുകൾ [more…]
ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും തോമസ് ഐസക് …
ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും തോമസ് ഐസക് . പത്തുവർഷത്തെ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും സിപിഎം [more…]
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുള്ള കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുള്ള കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുകയാണെന്നും സംശയമുനയിലുള്ളവരെയെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. [more…]
