Estimated read time 0 min read
News

വയനാട്ടില്‍ അഞ്ച് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു .

വയനാട്ടില്‍ അഞ്ച് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഷിഗെല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിർദേശം. നേരത്തെ, ഷിഗെല്ല സ്ഥിരീകരിച്ച കോളിയാട് മാർ ബസേലിയസ് [more…]

Estimated read time 1 min read
News

യുഎസ് വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാന്‍റെ പ്രതിരോധം…

യുഎസ് വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാന്‍റെ പ്രതിരോധം. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ കാറ്റില്‍പ്പറത്തിയാണ് വീണ്ടും ആക്രമണ–പ്രത്യാക്രമണങ്ങള്‍ നിറയുന്നത്. ഇന്നലെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഎസ് വ്യോമാക്രമണം കടുപ്പിച്ചത്. [more…]

Estimated read time 0 min read
News

മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ…

മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ കോഴിക്കോട് മെഡിക്കൽ കോളജിന് ജില്ലയിലെ 12 എം. എൽ.എ മാർ ഇതിനോടകം സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും [more…]

Estimated read time 1 min read
News

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ആനുകൂല്യം അനുവദിക്കുന്നതെന്നും [more…]

Estimated read time 1 min read
News

ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി…

ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി ഫോട്ടോ:ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. നിർവഹിക്കുന്നു. കോട്ടയം: പ്രമുഖ ഡിജിറ്റൽ [more…]

Estimated read time 1 min read
News

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം…

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു.തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ ദേശീയ പുരസ്‌കാരം [more…]

Estimated read time 1 min read
News

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ…

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി സ്വദേശി പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2006-ൽ [more…]

Estimated read time 0 min read
News

പുഴയിലും ട്രോളിങ് നിരോധനം; പുഴയിലെ മീന്‍പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തി ഫിഷറീസ് വകുപ്പ്…

പുഴയിലും ട്രോളിങ് നിരോധനം; പുഴയിലെ മീന്‍പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തി ഫിഷറീസ് വകുപ്പ്. സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ മീന്‍ പിടിക്കുന്നതിന് ഫിഷറീസ് [more…]

Estimated read time 0 min read
News

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി .

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി . തിരുവനന്തപുരം വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ.സുഗതനെയാണ് വട്ടിയൂർക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്തത്. കൗൺസിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി [more…]

Estimated read time 1 min read
News

പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹെലികോപ്റ്റര്‍ കരാര്‍ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഹെലികോപ്റ്റര്‍ [more…]