Estimated read time 0 min read
News

റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ടിക്കറ്റ് ബുക്കിംഗ് 20 ലക്ഷം കടക്കുന്നു…

0 comments

റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ടിക്കറ്റ് ബുക്കിംഗ് 20 ലക്ഷം കടക്കുന്നു റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. സെപ്റ്റംബര്‍ ഏഴിന് 20,06,353 ടിക്കറ്റുകളാണ് രാജ്യത്ത് ബുക്ക് ചെയ്തത്. റെയില്‍വേയുടെ ചരിത്രത്തില്‍ [more…]

Estimated read time 1 min read
News

റോഡിലെ തമ്പുരാക്കന്മാരല്ല ബസ് ജീവനക്കാർയാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടവരാണ് ഇവർ:- ഹൈക്കോടതി…

0 comments

റോഡിലെ തമ്പുരാക്കന്മാരല്ല ബസ് ജീവനക്കാർയാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടവരാണ് ഇവർ:- ഹൈക്കോടതി കൊച്ചി: നഗരത്തിലെ ബസുകളുടെ അപകടപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല’ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ [more…]

Estimated read time 0 min read
News

പണിമുടക്ക്: ബാങ്കുകൾക്ക് തുടർച്ചയായ അവധി…

0 comments

പണിമുടക്ക്: ബാങ്കുകൾക്ക് തുടർച്ചയായ അവധി ന്യൂഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെന്‍ഷന്‍ അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് [more…]

Estimated read time 1 min read
News

നാളെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു…

0 comments

നാളെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു ബാങ്ക് അസോസിയേഷനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ [more…]

Estimated read time 0 min read
News

തൃശൂർ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ യുവതി അറസ്റ്റില്‍…

0 comments

തൃശൂർ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ യുവതി അറസ്റ്റില്‍. തൃശൂർ സ്വദേശിനി റഹ്‌മത് (21) ആണ് പൊലീസിൻ്റെ പിടിയിലായത്. 2026 സെപ്റ്റംബർ 9 ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ച യുവതി [more…]

Estimated read time 1 min read
News

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും

0 comments

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും. ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാ​രതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, [more…]

Estimated read time 1 min read
News

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും…

0 comments

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും 18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ [more…]

Estimated read time 0 min read
News

ഒരു ദിവസം 2 പ്രവശ്യം ആയി 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി…

0 comments

ഒരു ദിവസം 2 പ്രവശ്യം ആയി 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. മുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി [more…]

Estimated read time 0 min read
News

ഇ ഡി ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി…

0 comments

ഇ ഡി ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി ഭാരവാഹിയോഗം. വിഷയത്തിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം അന്തിമ നിലപാട് [more…]

Estimated read time 1 min read
News

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍…

0 comments

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി മുതല്‍ [more…]