‘പാവാടയ്ക്കുള്ളിൽ കയ്യിട്ടു’; ഗുരുതര ആരോപണം
മുതിർന്ന സംഗീത സംവിധായകനും നടൻ ഹൃത്വിക് റോഷൻ്റെ പിതൃസഹോദരനുമായ രാജേഷ് റോഷനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ബംഗാളിഗായിക ലഗ്നജിത ചാറ്റർജി. പാട്ടിൻ്റെ കാര്യം സംസാരിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുന്ന് സംസാരിക്കുന്നതിനിടെ അയാൾ എന്റെ പാവാടയ്ക്ക് ഉള്ളിലേക്ക് കയ്യിട്ടുവെന്നാണ് ലഗ്നജിത വെളിപ്പെടുത്തിയത്. ഉടനെ എഴുന്നേറ്റ് താൻ അവിടെ നിന്നു പോയെന്നും ഗായിക പറഞ്ഞു.


+ There are no comments
Add yours