ശബരിമലയിൽ സന്നിധാനത്തിന് സമീപത്ത് തീപിടിത്തമുണ്ടായി

Estimated read time 0 min read

ശബരിമലയിൽ തീപിടിത്തം

ശബരിമലയിൽ സന്നിധാനത്തിന് സമീപത്ത് തീപിടിത്തമുണ്ടായി. വലിയ നടപ്പന്തലിന് സമീപത്തെ കോപ്രകളത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. അതേസമയം കോപ്ര കളത്തിൽ നിന്നുണ്ടായ പുകയിൽ നിറഞ്ഞ് നിൽക്കുകയാണ് വലിയ നടപന്തലിൽ. ആശങ്ക ഒഴിവായിട്ടുണ്ടെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. അതേസമയം വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ.

+ There are no comments

Add yours