മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ വ്യാപാരികളുടെ കൈയ്യേറ്റ० :നടപ്പാതയിൽ വീണ് വയോധികക്ക് പരിക്ക്. 

Estimated read time 1 min read

മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ വ്യാപാരികളുടെ കൈയ്യേറ്റ० :നടപ്പാതയിൽ വീണ് വയോധികക്ക് പരിക്ക്.  മാള  പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിലെ നടപ്പാതയു० സമീപ സ്ഥലങ്ങളും  ഇവിടെ മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൻറെ മുൻ ഭാഗത്തു० പിൻ ഭാഗങ്ങളിലും ഉള്ള വ്യാപാരികൾ കൈയേറി വിൽപ്പനക്കുള്ള സാധനങ്ങളും മാലിന്യ० ഇടുന്നതിനുള്ള  പാത്രങ്ങളും വച്ച് നടക്കുവാനുള്ള വഴി തടസ്സപ്പെടുത്തിയിരിക്കുകയാണ് .ഇതു മൂലം ശനിയാഴ്ച വൈകീട്ട് നടപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന വയോധിക സാധനങ്ങളിൽ തട്ടി വീണ് പരിക്ക് പറ്റി. അവർ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. ബസ്സുകൾ വന്ന് നിൽക്കുന്ന  സ്ഥലത്തിനു സമീപ० വ്യാപാരികളുടെ നിയമ വിരുദ്ധ പ്രവർത്തനത്തിനെതിരെ മാള പഞ്ചായത്ത് ഭരണസമിതി നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദിവസേന മാള പഞ്ചായത്തിലെ ഭരണ സമിതി അ०ഗങ്ങളു० ഉദ്യോഗസ്ഥരു० മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡ് വഴിയാണ് മാള പഞ്ചായത്ത് ഓഫീസ്സിലേക്ക് പോകുന്നത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടീട്ടു० നടപടി എടുക്കാത്തത് എന്താണെന്ന് നാട്ടുകാർ. പട० മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡ്.
remesheledathee News
media
8547164281
Eledath konathukunnu
remesheledathee@gmail.com

+ There are no comments

Add yours