റെന്റ് എ കാറുകൾക്ക് പണി; കർശന നടപടിയുമായി മന്ത്രി
അനധികൃത ‘റെന്റ് എ കാർ’ സർവീസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ. സൂം കാർ ആപ്പ് ഉൾപ്പെടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, റെന്റ് എ കാർ ലൈസൻസിന് പുറമേ കറുത്ത നമ്പർ പ്ലേറ്റുകൾ വാഹനങ്ങൾക്ക് നിർബന്ധമാണ്, വിവരം ലഭിക്കുന്ന മുറക്ക് നടപടികളുണ്ടാകും മന്ത്രി ന്യൂസ് പരമ്പരയിൽ കൂട്ടിച്ചേർത്തു. ആപ്പ് നിരോധിക്കണമെന്ന് എറണാകുളം RTO റിപ്പോർട്ട് നൽകിയിരുന്നു.



+ There are no comments
Add yours