സംസ്ഥാനത്ത്  ഉരുൾപ്പൊട്ടൽ മുന്നറിയിപ്പ്

Estimated read time 0 min read

സംസ്ഥാനത്ത് ഉരുൾപ്പൊട്ടൽ മുന്നറിയിപ്പ്!

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഉരുൾപ്പൊട്ടൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് നിർദ്ദേശം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

+ There are no comments

Add yours