പൈപ്പിനുള്ളിലെ തടസ്സം നീക്കാനെത്തി…കണ്ണൂർ സെൻട്രൽ ജയിലിലെ ശുചിമുറിയുടെ സ്ലാബിനടിയിൽ നിന്ന് കണ്ടെടുത്തത്…

Estimated read time 0 min read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

+ There are no comments

Add yours