മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച രാം ഗോപാൽ വർമയ്ക്കെതിരെ കേസ്

Estimated read time 0 min read

മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; രാം ഗോപാൽ വർമയ്ക്കെതിരെ കേസ്

സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ കേസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവൻ കല്യാണിനുമെതിരെ നടത്തിയ മോശം പരാമർശത്തിലാണ് കേസ്. സിനിമ പ്രമോഷന്റെ ഭാഗമായാണ് രാം ഗോപാൽ വർമ സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തിൽ മോർഫ് ചെയ്തത ചിത്രങ്ങൾ പ്രചരിപ്പിച്ചതും മോശം പരാമർശം നടത്തിയതും.

+ There are no comments

Add yours