നടൻ ബേസിലിനോട് പ്രതികാരം ചെയ്ത് ടൊവിനോ
സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ നടൻ ബേസിലിനു പറ്റിയ ഒരമളിയും അതിന് ടൊവിനോ നൽകിയ പ്രതികരണവും വൈറൽ. ഒരു കളിക്കാരന് ബേസിൽ കൈ കൊടുക്കാൻ നീട്ടിയപ്പോൾ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. ആ വിഡിയോയാണ് വൈറൽ ആകുന്നത്. ഇതിന് ടൊവിനോ ഇമോജി ഇട്ടതും ‘നീ പക പോക്കുകയാണല്ലേടാ’ എന്ന ബേസിലിൻ്റെ കമൻ്റും ആളുകൾ ഏറ്റെടുത്തു.


+ There are no comments
Add yours