ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപ്പിടുത്തം
എറണാകുളം ആലുവയിൽ വൻ തീപ്പിടുത്തം. തോട്ടും മുഖത്തെ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്. തീയണക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൂടുതൽ അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തും


+ There are no comments
Add yours