ശബരിമല തീർഥാടനം…സുരക്ഷാ കാമറകൾ സ്ഥാപിച്ചേക്കും

Estimated read time 0 min read

ശബരിമല തീർഥാടനം; സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നു

ശബരിമല തീർഥാടനത്തിന് പന്തളത്തെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ആദ്യപടിയായി കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ കാമറകൾ സ്ഥാപിക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പന്തളം വലിയകോയിക്കൽ ക്ഷേത്രം ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തീർഥാടനത്തിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിക്കുന്നത്.

+ There are no comments

Add yours