മൂന്നാം വന്ദേഭാരതിൻ്റെ വിവരങ്ങൾ അറിയാം
കേരളത്തിന്റെ മൂന്നാം വന്ദേഭാരതിന്റെ വിവരങ്ങൾ അറിയാം. എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്‌ണരാജപുരം, KSR ബെംഗളൂരു എന്നീ 11 സ്റ്റേഷനുകളാണ് ഉള്ളത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തും.



+ There are no comments
Add yours