നിലയുറപ്പിക്കാതെ സ്വർണം, വീണ്ടും കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയും ഒരു ഗ്രാമിന് 11,135 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 89,400 രൂപയാണ്. മൂന്ന് ശതമാനം GSTയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്താൽ സ്വർണാഭരണത്തിൻ്റെ മൊത്ത വില ഏകദേശം 96,776 രൂപയായിരിക്കും. ഒരു ഗ്രാം സ്വർണത്തിന് 11, 175 രൂപയാണ് നൽകേണ്ടത്



+ There are no comments
Add yours