പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; സംഭവം കേരളത്തിൽ
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എറണാകുളം അങ്കമാലി കറുകുറ്റിയിലാണ് നാടിനെ നടുക്കിയ ദാരൂണസംഭവം അരങ്ങേറിയത്. കറുകുറ്റി സ്വദേശി ആന്റണിയുടേയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറ എന്ന് കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മുത്തശ്ശിയെ ഗുരുതര പരിക്കുകളോടെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.



+ There are no comments
Add yours