മണ്ണിടിച്ചിൽ 21 മരണം
കെനിയയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 21 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി മറാക്വെറ്റ് ഈസ്റ്റിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൃതദേഹങ്ങൾ അടുത്തുള്ള ഒരു വ്യോമതാവളത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രി കിപ്‌ചുംബ മുർകോമെൻ പറഞ്ഞു. 30ലധികം പേരെ കാണാതായെന്നാണ് കുടുംബാംഗങ്ങൾ റിപ്പോർട്ട് ചെയ്ത്. ഗുരുതരമായ പരിക്കുകളുള്ള 25 പേരെ ആശുപത്രിയിലെത്തിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു.



+ There are no comments
Add yours