LDF സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെയും പാലക്കാടിലെയും LDF സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. കൽപ്പറ്റ ടൗണിൽ നിന്ന് കളക്ട്രേറ്റിൽ പ്രകടനമായി എത്തിയാണ് വയനാട് പാർലമെൻ്റിലെ LDF സ്ഥാനാർഥി സത്യൻ മൊകേരി പത്രിക സമർപ്പിച്ചത്. പാലക്കാട് സ്ഥാനാർഥി സരിൻ CPM കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തിയാണ് നാമനിർദ്ദേശിക പത്രിക സമർപ്പിച്ചത്.


+ There are no comments
Add yours