ദീപാവലിക്ക് 2 സ്പെഷ്യൽ ട്രെയിനുകൾ

Estimated read time 1 min read

ബെംഗളൂരു മലയാളികൾ ഹാപ്പി ആയോ; ദീപാവലിയ്ക്ക് 2 സ്പെഷ്യൽ ട്രെയിനുകൾ

ബെംഗളൂരു മലയാളികൾക്ക് ആശ്വാസമായി

ദീപാവലിക്ക് 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച ഇന്ത്യൻ റെയിൽവേ. ഹുബ്ബള്ളി-ബെംഗളൂരു-കൊല്ലം സ്പെഷൽ ട്രെയിൻ 07313 26ന് ഉച്ചയ്ക്ക് 3:15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു SMVTയിലും പിറ്റേന്ന് വൈകുന്നേരം 5:10ന് കൊല്ലത്തും എത്തും. യശ്വന്ത്പുർ-കോട്ടയം റൂട്ടിലെ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 29ന് വൈകീട്ട് 06:30ന്
യശ്വന്ത്പുരിൽ നിന്നും പുറപ്പെടും

+ There are no comments

Add yours