ബൈജൂസിന് വീണ്ടും മുട്ടൻ പണി

Estimated read time 1 min read

ബൈജൂസിന് വീണ്ടും തിരിച്ചടി; നട്ടം തിരിഞ്ഞ് ബൈജു രവീന്ദ്രൻ

എജ്യൂ-ടെക് കമ്പനി ബൈജൂസിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ബൈജൂസും BCCIയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ ചോദ്യം ചെയ്‌് ബൈജൂസിന് പണം കടം നൽകിയവർ സമർപ്പിച്ച ഹർജിയിലാണ് വിധി വന്നത്. അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നൽകിയത് ചോദ്യംചെയ്‌ത് കോടതിയിൽ ഹർജി നൽകിയത്. 158 കോടി രൂപ കോടതി നിർദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി.

+ There are no comments

Add yours