സൂപ്പർ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം

Estimated read time 1 min read

പ്രഭാസിന് ഇന്ന് 45-ാം പിറന്നാൾ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. കൽക്കിയുടെ വൻ വിജയത്തിലൂടെ പ്രഭാസ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമായി മാറി. 1979 ഒക്ടോബർ 23ന് മദ്രാസിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന U സൂര്യനാരായണ രാജുവിൻ്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്.

+ There are no comments

Add yours