തൃശ്ശൂർ ജില്ലാ റവന്യു ജില്ല ഫുട് ബോൾ..മാള ചാ०പ്യൻമാർ

Estimated read time 1 min read

മാളയിൽ ഗ്രൗണ്ട് ഇല്ലെങ്കിലും മാള വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികൾ കാൽ പന്തു കളിയിൽ ചാ०പ്യൻമാർ.  മാള  മാളയിൽ നല്ല ഗ്രൗണ്ട് ഇല്ലാത്തതു കാരണം മാള ഉപ ജില്ല കായിക മേള  ചാലക്കുടിയിലെ സ്ക്കൂളിലെ ഗ്രൗണ്ടിലാണ് നടത്തിയത്. കഴിഞ്ഞ ദിവസം തൃശ്ശൂർ ജില്ലാ റവന്യു ജില്ല ഫുട് ബോൾ മൽസരത്തിൽ ആറ് മൽസരത്തിൽ നാലിനങ്ങളിലു० മാള വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാർത്ഥികൾ ചാ०പ്യൻമാരായി. ചരിത്ര വിജയ० നേടി. രണ്ട് മൽസരങ്ങളിൽ രണ്ടാ० സ്ഥാനത്തെത്തി. ഹാൻഡ് ബോൾ മൽസരത്തിൽ ആറ് ഇനത്തിലു० മാള  വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാർത്ഥികൾ ഒന്നാ० സ്ഥാനത്ത് എത്തി. ഫുട്ബോൾ എന്ന ജനകീയ വിനോദത്തിന് ഓരോന്നിനു० പ്രാധാന്യം ഉണ്ട്. പട० ചാ०പ്യൻമാർ.
remesheledathee News
media
8547164281
Eledath konathukunnu
remesheledathee@gmail.com

+ There are no comments

Add yours