ട്വിസ്റ്റ്‌..യുവാവിനെ കെട്ടിയിട്ട് പണം കവർച്ച. പ്രതി തന്നെ പരാതിക്കാരൻ

Estimated read time 1 min read

പ്രതി പരാതിക്കാരൻ; കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ ട്വിസ്റ്റ്

കൊയിലാണ്ടിയിൽ മുളകുപൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ പ്രതി പരാതിക്കാരൻ തന്നെയെന്ന് പൊലീസ്. സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പൊലീസ് പറയുന്നത്. സുഹൈലിന്റെ മൊഴിയിലെ പൊരുത്തക്കേട് കേസിൽ നിർണായകമായി. ATMൽ പണം നിക്ഷേപിക്കാൻ പോകവെ കവർച്ച നടന്നെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നാടകം പൊളിച്ചത്.

+ There are no comments

Add yours