പ്രൊഡക്ഷൻ ഹൗസ് പൂട്ടുമോ…

Estimated read time 0 min read

പ്രൊഡക്ഷൻ ഹൗസ് പൂട്ടാനൊരുങ്ങി ലൈക്ക?

കത്തി എന്ന തമിഴ് ചിത്രത്തിലൂടെ നിർമാണ രംഗത്തേക്ക് കടന്നുവന്ന ലൈക്ക പ്രൊഡക്ഷൻസ് പൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈയിടെ ലൈക്ക നിർമ്മിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. എമ്പുരാനിൽ നിന്നും അവസാന നിമിഷം ലൈക്ക പിന്മാറി. നിലവിൽ കമ്പനി വലിയ സാമ്പത്തിക നഷ്‌ടം നേരിടുന്നെന്നാണ് റിപ്പോർട്ടുകൾ. അനൗൺസ് ചെയ്ത 2 ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പിൻവാങ്ങുക. ഇതിനെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

+ There are no comments

Add yours