പാലക്കാട് ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

Estimated read time 0 min read

പാലക്കാട് ശിവസേനാ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ



പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പ്രതിയായ കയറമ്പാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്.

+ There are no comments

Add yours