മാനസിക രോഗി….ബോചെക്കെതിരെസന്തോഷ് വർക്കി

Estimated read time 0 min read

ബോചെ ക്രിമിനലല്ല, മാനസിക രോഗി: ആറാട്ടണ്ണൻ

നമ്മുടെ നാട്ടിൽ സെക്‌സിനെ കുറിച്ച് പറയാൻ പോലും പാടില്ലെന്ന് യൂട്യൂബർ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. ബോചെയെ പോലുള്ള ചിലർ അത് പറയും. പുള്ളിക്കൊക്കെ അത് കുറച്ച് അധികമാണ്. അത് അവർക്കൊക്കെ വീക്ക്നസാണ്. അവരെ ശിക്ഷിക്കുന്നതിന് പകരം ചികിത്സിക്കുകയാണ് വേണ്ടത്. ബോചെയുടേത് ഓവർ സെക്ഷ്വാലിറ്റിയാണ്. പല ക്രിമിനൽസും മാനസിക രോഗികളാണ്. ഞാനൊക്കെ ഈ കാര്യത്തിൽ മാധവിക്കുട്ടിയെ പോലെയാണ് എന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours