നാദോപാസന ഇരിഞ്ഞാലകുട ഈ വർഷം നടത്തുന്ന ശ്രീ സ്വാതിതിരുനാൾ മ്യൂസിക് ആൻ്റ് ഡാൻസ് ഫെസ്റ്റിവലിൽ ഗുരു ജോബ് മാസ്റ്ററുടെ ശിക്ഷണത്തിൽ പഠിച്ച് ഒരു മണിക്കൂർ സോളോ “അലമേലു മങ്കാവിലാസം’ കുച്ചുപ്പുടി അവതരിപ്പിക്കുന്നു.
ഇരിഞ്ഞാലകുട ടൗൺ ഹാളിലേക്ക് മാർച്ച് 15 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് എത്തിചേരുവാനും ന്യത്തം ആസ്വദിക്കുവാനും അനുഗ്രഹിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


+ There are no comments
Add yours