മരണമാസ്സിൻ്റെ പ്രോമോ പുറത്ത്…

Estimated read time 1 min read

ഹഷ്മിയേയും അരുൺ കുമാറിനെയും ട്രോളി ‘മരണമാസ്സ്’ PROMO

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്സിൻ്റെ പ്രോമോ പുറത്ത്. വള്ളിക്കുന്ന് ചാനലിൽ അഭിമുഖം നൽകുന്ന സ്റ്റൈലൻ ബേസിലിനെ നമുക്ക് വിഡിയോയിൽ കാണാം. എന്നാൽ ആദ്യം എത്തുന്ന വാർത്ത അവതാരകർ 24ലെ ഹഷ്‌മിയുടെയും റിപ്പോർട്ടറിലെ അരുൺ കുമാറിന്റെയും റഫറൻസ് ആണെന്നും പ്രേക്ഷകർ പറയുന്നു.

ആദ്യം മുതൽ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് മരണമാസ്സ് എന്നാണ് വിവരം.

+ There are no comments

Add yours