63-ാമത് സ്കൂ‌ൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Estimated read time 1 min read



63-ാമത് സ്കൂ‌ൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ വീണാ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ എംടിയെ അനുസ്‌മരിച്ച CM. ഈ കലാവേദി അതിജീവനത്തിന്റെ വേദി കൂടിയാണെന്ന് കൂട്ടിച്ചേർത്തു. കലോത്സവ അപ്ഡേറ്റുകൾക്ക്

വേ2ന്യൂസ് ഫോളോ ചെയ്യുക. #kalolsavam

+ There are no comments

Add yours