ഇന്ന് 148-ാം മന്നം ജയന്തി
സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148-ാമതു ജന്മദിനം ഇന്ന്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്കർത്താവായിരുന്നു മന്നം. 1878 ജനുവരി 2 പെരുന്നയിൽ മന്നത്തുവീട്ടിലാണ് ജനനം. 1914ൽ NSS രൂപീകരിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായിട്ട് പെരുന്നയിൽ നടക്കുന്ന പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.


+ There are no comments
Add yours