Month: October 2026
ആസ്തി 3383 കോടി രൂപ: ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി…
ആസ്തി 3383 കോടി രൂപ: ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി മഹാരാഷ്ട്ര 3383 കോടി രൂപയിലേറെ ആസ്തിയുള്ള എംഎൽഎ ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി മാറി. മുംബൈ ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎ പരാഗ് ഷായാണ് [more…]
സൈനിക പുരസ്കാരങ്ങൾ നേടിയവർക്ക് ട്രെയിനിൽ സൗജന്യ യാത്ര…
സൈനിക പുരസ്കാരങ്ങൾ നേടിയവർക്ക് ട്രെയിനിൽ സൗജന്യ യാത്ര സേനാ മെഡൽ, നാവികസേനാ മെഡൽ, വായുസേനാ മെഡൽ എന്നീ ഗാലൻട്രി പുരസ്കാരങ്ങൾ നേടിയവർക്ക് ഇന്ത്യൻ റെയിൽവേയിൽ ആജീവനാന്തം സൗജന്യ യാത്രാ സൗകര്യം അനുവദിച്ചു. പുരസ്കാര ജേതാക്കൾക്ക് [more…]
മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ല; കേരളത്തിൽ ഇന്നും പവർകട്ടുണ്ടാകുമെന്ന് അറിയിപ്പ്…
മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ല; കേരളത്തിൽ ഇന്നും പവർകട്ടുണ്ടാകുമെന്ന് അറിയിപ്പ് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 900 മെഗാവാട്ടിന്റെ വരെ കുറവുണ്ട്. മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. രാജ്യത്താകെ [more…]
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്നിന്ന് 43 ലിറ്റര് വിദേശമദ്യം പിടികൂടി; എക്സൈസ് വകുപ്പ് കടുത്ത നടപടികളിലേക്ക്…
ആന്റോ അഗസ്റ്റിന്റെ വീട്ടില് നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റര് വിദേശ മദ്യം. റിപ്പോർട്ടർ ചാനല് എംഡി ആന്റോ അഗസ്റ്റിന്റെ വായനാട്ടിലെ വീട്ടില് നിന്ന് വൻ മദ്യശേഖരം പിടികൂടി..43 ലിറ്റർ വിദേശ മദ്യവും 7 [more…]
നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ…
നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി [more…]
മദ്യനയ രൂപീകരണത്തിന് യുഡിഎഫ് സർക്കാർ പൊതുജനങ്ങളുടെയും അഭിപ്രായം തേടും…
യുഡിഎഫ് സർക്കാർ പൊതുജനങ്ങളുടെയും അഭിപ്രായം തേടും. മദ്യനയ രൂപീകരണത്തിന് യുഡിഎഫ് സർക്കാർ പൊതുജനങ്ങളുടെയും അഭിപ്രായം തേടും. ഇ-മെയിൽ മുഖേന പൊതുജനങ്ങൾക്ക് മന്ത്രിയെ അഭിപ്രായമറിയിക്കാം. min.co.ex@kerala.gov.in എന്നതാണ് ഇമെയിൽ വിലാസം. മദ്യനയ ചർച്ചകൾ ഈ മാസം [more…]
നാല് പെൺകുട്ടികളെ കാണാതായി…
നാല് പെൺകുട്ടികളെ കാണാതായി തലശ്ശേരിയിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയോടെയാണ് കുട്ടികളെ കാണാതായതായി കണ്ടെത്തിയത്.രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെൺകുട്ടികൾ പുറത്തുപോയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് [more…]
മെസിയുടെ പേരിൽ തട്ടിപ്പ്; അഞ്ച് സ്ഥലങ്ങളിൽ എസ്ഐടി പരിശോധന, റിപ്പോർട്ടർ ഓഫീസിലും റെയ്ഡ്…
കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില് സംസ്ഥാനത്ത് അഞ്ചിടങ്ങളില് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. റിപ്പോര്ട്ടര് ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില് ഉള്പ്പെടെയാണ് പോലീസ് പരിശോധന നടത്തുന്നത്. വയനാട്ടില് ഒരിടത്തും പരിശോധന നടക്കുകയാണ്. റിപ്പോര്ട്ടര് [more…]
വി.എ.വിജയൻ അനുസ്മരണം…
വി.എ.വിജയൻ അനുസ്മരണം തൃശ്ശൂർചേർപ്പ് :ചിറക്കൽ :കെ.പി.എം.എസ്.തൃശൂർ ജില്ല മുൻ ഖജാൻജിയായിരുന്ന വി.എ.വിജയൻ അനുസ്മരണ സമ്മേളനം നടന്നു ജില്ലാ പ്രസിഡണ്ട് വിമൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഖജാൻജി സി.എ.ശിവൻ, വൈസ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ ,ശോഭ ചിറപ്പാടത്ത്, [more…]
റിയാസ് വഴിയെത്തിയ 1.2 കോടി ദുബായിലേക്ക്; ഹവാലയ്ക്ക് തെളിവ് വാട്സാപ് ചാറ്റിലെ കറൻസി ചിത്രം …
മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം എത്തിച്ച 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കൈമാറിയെന്ന കെ. വാരിസിന്റെ മൊഴിക്ക് പിന്തുണ നൽകുന്ന വാട്സാപ് ചാറ്റുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) [more…]
