Month: October 2026
വി. മുരളീധരന് പൂർണ്ണ പിന്തുണ; പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എക്സാലോജിക് അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. വിവാദത്തിൽ [more…]
അഴിക്കുംതോറും മുറുകുന്ന കുരുക്ക്; പ്രേക്ഷകരെ മുൾമുനയിൽ നിർത്തി മികച്ച തിയേറ്റർ അനുഭവമായി സൈജു കുറുപ്പിന്റെ ‘ആരം’
രജീഷ് പരമേശ്വരന്റെ സംവിധാനത്തിൽ വിഷ്ണു രാമചന്ദ്രൻ തിരക്കഥയൊരുക്കിയ ‘ആരം’ മികച്ചൊരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രം ഗംഭീര തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. [more…]
തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കി സജിൻ ഗോപുവിന്റെ ‘ധൂമകേതു’; ശ്രദ്ധനേടി ടൈം ലൂപ്പ് പ്രമേയവും ക്ലൈമാക്സും
വ്യത്യസ്തമായ പ്രമേയവും മികച്ച കോമഡിയുമായി തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കി സജിൻ ഗോപു നായകനായെത്തിയ പുതിയ ചിത്രം ‘ധൂമകേതു’. തികച്ചും പുതുമയുള്ള കഥാപരിസരവും ബോറടിപ്പിക്കാത്ത തമാശകളും ചിത്രത്തെ മികച്ചൊരു കോമഡി എന്റർടെയ്നർ പാക്കേജാക്കി മാറ്റുന്നതിൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. [more…]
‘ഗ്യാനേഷ് കുമാർ കേന്ദ്രത്തിന്റെ കളിപ്പാവ, വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേരെ വെട്ടിമാറ്റി’; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിന്റെ കളിപ്പാവയായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിലെ ജന്തർമന്തർ ഒരു തടവറയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, വിദ്യാർത്ഥികളെയും സാധാരണക്കാരെയും കണ്ടാൽ പൊലീസിന് ഹാലിളകുന്ന അവസ്ഥയാണെന്നും [more…]
‘മുഖ്യമന്ത്രി ജനങ്ങളുടെ വേലക്കാരൻ; അഴിമതിക്കാരെ വെറുതെ വിടില്ല’: ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: താൻ ജനങ്ങളുടെ വേലക്കാരനാണെന്നും അവർക്ക് നല്ലത് ചെയ്യാനാണ് അധികാരത്തിൽ വന്നതെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മധുരാന്തകത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും [more…]
ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച: 15-കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്; ഡി.എം.ഒയ്ക്ക് പരാതി
കാസർഗോഡ്: മഞ്ചേശ്വരം പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. കാലിലെ അണുബാധയ്ക്ക് ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരനായ അഹമ്മദ് റിഫാസിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ [more…]
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി: അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പാലാരിവട്ടം പൊലീസിന് ഈ നിർദേശം നൽകിയത്. [more…]
ലോട്ടറിയടിച്ചത് സർക്കാരിന്; റെക്കോർഡിട്ട് തിരുവോണം ബമ്പർ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റുതീർന്നു
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി വിൽപ്പനയിൽ ചരിത്ര നേട്ടം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിയുന്ന ആദ്യ ലോട്ടറിയെന്ന റെക്കോർഡ് ഇത്തവണത്തെ ഓണം ബമ്പർ സ്വന്തമാക്കി. നാളെയാണ് ലോട്ടറിയുടെ നറുക്കെടുപ്പ് [more…]
മുഖ്യമന്ത്രിയുടെ വിമാനയാത്രയും ഷാജിയുടെ കാർയാത്രയും ചെറിയ കാര്യങ്ങൾ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ടും മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ കാർയാത്രയുമായി ബന്ധപ്പെട്ടും ഉയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരം ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് സമയം [more…]
ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനിൽക്കൂ’; ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ
ഇടുക്കി: അവലോകന യോഗത്തിന് ശേഷം വിവരങ്ങൾ തേടിയ മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് ‘ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്കൂ’ എന്ന് പറഞ്ഞാണ് [more…]
