Category: News
News
കുട്ടിക്കാനത്ത് മലനിരകളിൽ സമയം ചിലവഴിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്…
കുട്ടിക്കാനത്ത് മലനിരകളിൽ സമയം ചിലവഴിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ട്രെക്കിങ്ങ് നടത്തുന്നതിന്റേയും റിസോര്ട്ടില് വിശ്രമിക്കുന്നതിന്റേയും വിഡിയോ പുറത്തുവന്നു. കോണ്ഗ്രസ് ഡിജിറ്റല് മീഡിയാ സെല് കോ-ഓര്ഡിനേര് താരാ ടോജോ അലക്സ് സതീശന്റെ വിഡിയോ പുറത്തുവിട്ടു. ‘വനത്തിലാണ്….വനവാസത്തിലല്ല,’ [more…]
ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തിൽ നിന്ന് ശോഭസുരേന്ദ്രനെ ഒഴിവാക്കി.
ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തിൽ നിന്ന് ശോഭസുരേന്ദ്രനെ ഒഴിവാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സോമന്റെ പരാതിയെ തുടർന്നാണ് ശോഭയ്ക്കെതിരായ പാർട്ടി നടപടിയെന്നാണ് സൂചന. വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ഉൾപ്പെടെ ശോഭയോട് [more…]
സ്ത്രീസംവരണത്തിൻ്റെ പേരിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്ഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ സഖ്യം
സ്ത്രീസംവരണത്തിൻ്റെ പേരിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്ഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ സഖ്യം വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്ന സർക്കാർ രീതി രാഷ്ട്രീയ [more…]
വിഷു ആഘോഷത്തിന്റെ തിരക്കിൽ മലയാളികള്…
വിഷു ആഘോഷത്തിന്റെ തിരക്കിൽ മലയാളികള്. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു ആഘോഷത്തിന്റെ തിരക്കിലാണ് മലയാളികള്. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. വരാനിരിക്കുന്ന ഒരു വർഷത്തെ ഫലത്തെക്കുറിച്ചുള്ള മലയാളി മനസ്സിന്റെ പ്രതീക്ഷ കൂടിയാണ് ഇത്. രാവും [more…]
ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി…
അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാൽപത് മിനിറ്റ് നേരം നീണ്ട ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഇന്ത്യ – യുഎസ് [more…]
ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം …
ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം . മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിനാണ് പുരസ്കാരം. ഇതാദ്യമായാണ് [more…]
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത…. ടിക്കറ്റ് ബുക്കിംഗിന് 3% ഇളവ്…. റെയിൽവേയുടെ വമ്പൻ ഓഫർ…
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പുതിയ ഏകീകൃത പ്ലാറ്റ്ഫോമായ ‘റെയിൽ വൺ’ (RailOne) ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം [more…]
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില് റെക്കോര്ഡ്…
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില് റെക്കോര്ഡ് സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ വാട്ടായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത. കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന 5836 മെഗാ [more…]
ഇസ്ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു…
ഇസ്ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു. ഈ ആഴ്ച അവസാനം ചർച്ചകൾ നടന്നേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ [more…]
കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി .
കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി . പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24) യുവതിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ [more…]
