Category: News
News
വാൽപ്പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപ്പാറ വാഹനാപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
വാൽപ്പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപ്പാറ വാഹനാപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് യഥാർത്ഥ ഡ്രൈവർ മുഹമ്മദ് ഫായിസ് അല്ലെന്നും, മറിച്ച് സംഘത്തിലുണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദാണെന്നും മോട്ടോർ വാഹന [more…]
വാൽപ്പാറ അപകടം; പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു, രണ്ടുപേരുടെ നില ഗുരുതരം…
വാൽപ്പാറ അപകടം; പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു, രണ്ടുപേരുടെ നില ഗുരുതരം . തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് [more…]
ശബരിമല സ്വര്ണക്കൊള്ള കേസിൽ ഇഡി അന്വേഷണവും നിലച്ചു…
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നിലച്ചു. സ്വര്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്പ്പെടെയാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര് അടക്കമുള്ള കേസിലെ പ്രധാന പ്രതികള് ആരെയും ഇതുവരെ [more…]
ട്രിവാന്ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്ട്ട്…
തിരുവനന്തപുരം: ട്രിവാന്ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന് മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്ട്ട്. കെമിക്കല് ലാബില് നിന്നുള്ള ഫലത്തിലാണ് നടന് മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പൊലീസ് [more…]
ഒന്പത് പേരുടെ ജീവനെടുത്ത വാല്പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പോലീസ്…
ഒന്പത് പേരുടെ ജീവനെടുത്ത വാല്പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പോലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകള് ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലാകാമെന്നും [more…]
വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോര്മുസ് കടലിടുക്ക് കടന്നു
ഹോര്മുസ് കടലിടുക്ക് പൂര്ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകള്ക്കുനേരെയുണ്ടായ വെടിവെയ്പ്പിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. സംഭവത്തിന് പിന്നാലെ ഇറാനോട് പൂർണ്ണമായും അകലുന്ന നയം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇറാൻ വിഷയം പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് [more…]
കണ്ണൂരില് സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന് തട്ടി മരിച്ചു
കണ്ണൂരില് സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന് തട്ടി മരിച്ചു കണ്ണൂരില് സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന് തട്ടി മരിച്ചു. പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് [more…]
ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ വെടിയുതിർത്ത് ഇറാൻ നാവികസേന .
ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ വെടിയുതിർത്ത് ഇറാൻ നാവികസേന . ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി പോവുകയായിരുന്ന എണ്ണക്കപ്പൽ അടക്കമുള്ളവയ്ക്കു നേരെയാണ് ഒമാൻ ഉൾക്കടലിൽവെച്ച് ആക്രമണമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രണ്ട് ദശലക്ഷം [more…]
ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ…
ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ ആലപ്പുഴ കറുകയിൽ തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ വീട്ടിൽ ജയരാജിന്റെ മകൾ [more…]
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ടു മറച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ…
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ടു മറച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ടു മറച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.ഡെപ്പ്യൂട്ടി ഡി എം ഇ [more…]
