Category: News
News
ശബരിമല സ്വര്ണ്ണക്കൊള്ള: മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.
ശബരിമല സ്വര്ണ്ണക്കൊള്ള: മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു ശബരിമല സ്വര്ണ്ണക്കൊള്ള കേസില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം [more…]
ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ.
ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്വേയുടെ നേട്ടം. 2024- 25 സാന്പത്തികവർഷം റെയില്വേ ഈയിനത്തില് 6641.78 കോടി [more…]
കോണ്ഗ്രസ് നേതാക്കള്ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം:ഉറവിടം അന്വേഷിക്കണമെന്ന് ഡിജിപിയോട് ദീപ്തി മേരി വര്ഗീസ്…
കോണ്ഗ്രസ് നേതാക്കള്ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം:ഉറവിടം അന്വേഷിക്കണമെന്ന് ഡിജിപിയോട് ദീപ്തി മേരി വര്ഗീസ് കോണ്ഗ്രസ് നേതാക്കളെയും പാര്ട്ടിയേയും അപകീര്ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില് തെറ്റായവിരങ്ങള് പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി [more…]
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം …
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം . രാജസ്ഥാനിൽ ചൊവ്വാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന സംസ്കരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, സംസ്കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്) ഭാഗത്താണ് തീ പടർന്നത്. [more…]
ഗുരുവായൂരില് ദർശനം നടത്തി പിണറായി വിജയന്റെ മകന്; ദൃശ്യങ്ങള് പകർത്തിയ മാധ്യമപ്രവർത്തകനെ ക്ഷേത്രംസെക്യൂരിറ്റി ജീവനക്കാര് മര്ദിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ വിവേക് കിരണും [more…]
‘വിഷ്ണു ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ നിന്ന്, എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു’
ഭീഷണിയെ തുടര്ന്ന് നാടുവിട്ട കോഴിക്കോട് ആയഞ്ചേരി സ്വദേശി ലോണ് എടുത്തത് എംപോക്കറ്റ് ലോണ് ആപ്പില് നിന്നെന്ന് പോലീസ്. 22,000 രൂപ വിഷ്ണു ആപ്പില് തിരിച്ചടച്ചിരുന്നു. ലോണ് എടുത്ത പണത്തില് കൂടുതല് തിരിച്ചടച്ചിട്ടും ഭീഷണി തുടര്ന്നു. [more…]
കൊടും ചൂടിൽ കേരളം…24 വരെ കനത്ത ചൂട് തുടരും…
സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം, വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 40 [more…]
പാമ്പു കടിയേറ്റു മരിച്ച കുട്ടി താമസിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടു, സംസ്കാരച്ചടങ്ങുകൾക്കിടെ പരിഭ്രാന്തി, സഹോദരന്റെ നില അതീവ ഗുരുതരമായി തുടരുന്നു
പാമ്പു കടിയേറ്റു മരിച്ച കുട്ടി താമസിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടു, സംസ്കാരച്ചടങ്ങുകൾക്കിടെ പരിഭ്രാന്തി, സഹോദരന്റെ നില അതീവ ഗുരുതരമായി തുടരുന്നു തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്. സംസ്കാരച്ചടങ്ങുകൾ [more…]
കോഴിക്കോട് ജെഡിറ്റി ഇസ്ലാം സ്കൂളില് സ്ട്രോങ് റൂം തുറന്നു; ദുരൂഹതയെന്ന് യുഡിഎഫ്… താൻ എത്തുമ്പോൾ സ്ട്രോങ്ങ് റൂം തുറന്നിരുന്നു എന്ന് ഫാത്തിമ തെഹ്ലിയ…
കോഴിക്കോട്: ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോംപ്ലക്സിലെ മുറി തുറന്നതിനെച്ചൊല്ലി വൻ വിവാദം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ തുറന്നത് വോട്ടിംഗ് മെഷീനുകൾ [more…]
പൂരത്തിന് കൊടിയേറി… തൃശൂരില് ഇനി പൂരവസന്തം…
പൂരത്തിന് കൊടിയേറി. തൃശൂരില് ഇനി പൂരവസന്തം. രാവിലെ 11നും 11.30നും ഇടയില് തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള് ഉയരുന്നതോടെ നഗരം അക്ഷരാര്ഥത്തില് പൂരാവേശത്തിലേക്ക് കടക്കും. ലാലൂര്, അയ്യന്തോള്, [more…]
