Category: News
News
സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളിൽ വെള്ളവും ഒആർഎസ്സും ലഭ്യമാക്കുന്നതിനൊപ്പം സൂര്യാഘാതമേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള [more…]
ആഘോഷങ്ങള് ചുരുക്കി, ആചാരത്തനിമയോടെ തൃശൂര് പൂരം നാളെ…
ആഘോഷങ്ങള് ചുരുക്കി, ആചാരത്തനിമയോടെ തൃശൂര് പൂരം നാളെ. വെടിക്കെട്ട് പൂര്ണമായി ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം കുറച്ചും മറ്റ് ചടങ്ങുകളില് മാറ്റമില്ലാതെയുമാണ് ഇക്കുറി പൂരം. ഇന്ന് രാവിലെ പതിനൊന്നോടെ ഘടക ക്ഷേത്രങ്ങളിലൊന്നായ കുറ്റൂര് നെയ്തലക്കാവ് ഭഗവതി [more…]
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ് ഉയർന്നു…
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്… കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ [more…]
മഹിളാ മോർച്ചാ നേതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി…
മഹിളാ മോർച്ചാ നേതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണൂർ കൊളക്കാടാണ് സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യാണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനിലെത്തി [more…]
എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി…
എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല് ജഡ്ജിയായി നിയമിച്ചാണ് [more…]
തൃശൂർ പാവറട്ടി പള്ളിതിരുനാള് വെടിക്കെട്ട് വേണ്ടെന്നുവച്ചു…
തൃശൂർ പാവറട്ടി പള്ളിതിരുനാള് വെടിക്കെട്ട് വേണ്ടെന്നുവച്ചു മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. മൂന്ന് ദിവസങ്ങളിലായാണ് പാവറട്ടി പള്ളി പെരുന്നാള് വെടിക്കെട്ട് നടക്കേണ്ടത്. വെടിക്കെട്ട് മാത്രമാണ് ഒഴിവാക്കിയത്. ആചാര കതിന വെടികള് ഉപയോഗിക്കും. [more…]
പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ഇടപാടുകൾ ഉടൻ നിർത്തണം…
രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗമായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് കനത്ത തിരിച്ചടി. ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതായും ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും റിസർവ് ബാങ്ക് ഉത്തരവിട്ടു. ബാങ്കിന്റെ പ്രവർത്തനരീതി [more…]
നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു…
നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു ശ്രീനിവാസനോടുള്ള നാടിന്റെ സ്നേഹവും ആദരവുമാണ് സ്മാരകത്തിന്റെ രൂപത്തില് ഉദയംപേരൂർ കണ്ടനാട് പാടശേഖരത്തില് ഉയരുന്നത്.കര്ഷകനായ മനുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില് നാട്ടുകാര് ചേര്ന്ന് സ്മാരകം നിർമ്മിക്കുന്നത്. ലയണ്സ് ക്ലബ് ഓഫ് [more…]
ഗുരുവായൂർ ക്ഷേത്രപരിസരത്ത് ‘ഈദ് മുബാറക്’ എന്ന് പുറംകവറിൽ എഴുതിയ മിഠായി വിതരണം; അന്വേഷണം…
ക്ഷേത്രപരിസരത്ത് നിന്ന് ‘ഈദ് മുബാറക്’ എന്ന് എഴുതിയ മിഠായി കവർ ലഭിച്ചതിനെ തുടർന്ന് ഉയർന്ന ആശങ്കകൾക്ക് പിന്നാലെ വ്യാപക പരിശോധന നടത്തി പൊലീസും ദേവസ്വവും. എന്നാൽ നടത്തിയ വിശദമായ അന്വേഷണത്തിൽ സംശയാസ്പദമായ യാതൊരു കാര്യവും [more…]
മുണ്ടത്തിക്കോട് സ്ഫോടനത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു…മുണ്ടത്തിക്കോട് ദുരന്തത്തിൽ മരണം 15 ആയി…
മുണ്ടത്തിക്കോട് സ്ഫോടനത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റിരുന്നു. അപകടം [more…]
