Category: News
News
സംസ്ഥാനത്ത് ഇന്ന് മുതല് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില് 40 ഡിഗ്രി സെല്ഷ്യസ് വരെയും കൊല്ലം ജില്ലയില് 39 ഡിഗ്രി സെല്ഷ്യസ് വരെയും താപനില ഉയര്ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല് വെള്ളിയാഴ്ച വരെ [more…]
മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ട സംഭവത്തില് ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടു…
മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ട സംഭവത്തില് ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടു. ആറ്റിങ്ങല് ആലങ്കോട് വഞ്ചിയൂര് സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും [more…]
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു…
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു തിരുവനന്തപുരത്തു തമ്പാനൂരിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്തുവാൻ ഹർത്താൽ അനുകൂല സമ്മതിക്കുന്നില്ല. കോട്ടയത്ത് ഗാന്ധി സ്ക്വയർ [more…]
‘പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് കാണിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോവില്ല’
കൊച്ചി: എറണാകുളം ഡിസിസി ഓഫീസിന് മുന്നില് വി ഡി സതീശനെതിരെ ഫ്ലക്സ് ബോര്ഡുകള്. പി ആര് വര്ക്കിന്റെ ബലത്തില് രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര് നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് [more…]
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളില് നിർണ്ണായക വഴിത്തിരിവ്…
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളില് നിർണ്ണായക വഴിത്തിരിവ്. വാഷിംഗ്ടണും ടെഹ്റാനും തമ്മില് പാകിസ്താൻ വഴി നടത്തുന്ന പരോക്ഷ ചർച്ചകളില് ശുഭസൂചനകള് തെളിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. ദീർഘനാളായി നിലനിന്നിരുന്ന നയതന്ത്ര സ്തംഭനാവസ്ഥയ്ക്ക് [more…]
യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നീക്കം; ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം…
യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നീക്കം; ഹുർമുസ് കടലിടുക്ക് തുറക്കാമെന്ന് വാഗ്ദാനം ആഗോള എണ്ണ വിപണിയെയും ഊർജ്ജ വിതരണത്തെയും നേരിട്ട് ബാധിച്ച ഹുർമുസ് കടലിടുക്കിലെ ഉപരോധം നീക്കുക എന്നതാണ് ഇറാന്റെ പ്രധാന വാഗ്ദാനം. പകരം [more…]
ലിവിംഗ് ടുഗദർ ബന്ധത്തിൽ നിന്നും ഒരാൾ പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി…
ലിവിംഗ് ടുഗദർ ബന്ധത്തിൽ നിന്നും ഒരാൾ പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. വിവാഹ വാഗ്ദാനം നല്കി യുവാവ് പീഡിപ്പിച്ചെന്നും മർദിച്ചെന്നും ആരോപിച്ച് യുവതി നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രായപൂർത്തിയായവർ വിവാഹം [more…]
നിതിൻ രാജിന്റെ മരണത്തില് പ്രതിഷേധിച്ച് ആക്ഷൻ കൗണ്സില് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താല് രാവിലെ 6 മുതല് വൈകിട്ട് 6 വരെ.
നിതിൻ രാജിന്റെ മരണത്തില് പ്രതിഷേധിച്ച് ആക്ഷൻ കൗണ്സില് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താല് രാവിലെ 6 മുതല് വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെന്റല് കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില് [more…]
കടകള് തുറന്ന് പ്രവര്ത്തിക്കും : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
കടകള് തുറന്ന് പ്രവര്ത്തിക്കും : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബി ഡി എസ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല് വൈകിട്ട് ആറു [more…]
തൃശൂർ പൂരത്തിന് സമാപനം …
തൃശൂർ പൂരത്തിന് സമാപനം . ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയില് ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലിയത്. 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാല് പന്തലില്നിന്ന് പാറമേക്കാവും നായ്ക്കനാല് [more…]
