Category: News
News
തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി…
തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . ആവണശ്ശേരി സ്വദേശിനിയായ 30 വയസ്സുകാരി ഉണ്ണിമായയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉണ്ണിമായയുടെ ഭർത്താവ് ശിവപ്രസാദിനായി [more…]
ഗുരുവായൂര് ക്ഷേത്ര ദര്ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്ന്ന പൗരന്മാരായി പരിഗണിച്ചാല് മതിയെന്ന് ദേവസ്വം തീരുമാനം …
ഗുരുവായൂര് ക്ഷേത്ര ദര്ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്ന്ന പൗരന്മാരായി പരിഗണിച്ചാല് മതിയെന്ന് ദേവസ്വം തീരുമാനം . നിലവില് 60 വയസ്സുമുതലുള്ളവരേയും മുതിര്ന്ന പൗരന്മാരുടെ ദര്ശനവരിയില് പരിഗണിച്ചിരുന്നു. ഇനി മുതല് 70 കഴിഞ്ഞവർ [more…]
കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെണ്വാണിഭം നടത്തിയ ആറംഗ സംഘം പിടിയില്…
കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെണ്വാണിഭം നടത്തിയ ആറംഗ സംഘം പിടിയില്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള് സ്വദേശി [more…]
എക്സിറ്റ് പോള് ഫലങ്ങള് പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില് ചർച്ചകള് ചൂടുപിടിക്കുന്നു…
എക്സിറ്റ് പോള് ഫലങ്ങള് പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില് ചർച്ചകള് ചൂടുപിടിക്കുന്നു. ഭൂരിഭാഗം സർവേകളും യുഡിഎഫിന് ഭരണസാധ്യത കല്പ്പിക്കുമ്പോള്, ഫലങ്ങളെ തള്ളി ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്ഡിഎഫ്. അഞ്ച് സർവേകള് ബിജെപിക്ക് സീറ്റ് പ്രവചിച്ചത് എൻഡിഎ [more…]
ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത് വരും…
ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത് വരും cisce.org, results.cisce.org വെബ്സൈറ്റുകളില് ലഭ്യമാകും. പരീക്ഷാനടത്തിപ്പുക്കാരായ കൗണ്സില് ഫോര് ദ ഇന്ത്യന് സ്കൂള് [more…]
ബംഗളൂരുവില് മതിലിടിഞ്ഞുണ്ടായ അപകടം; കുടുംബശ്രീ പ്രവര്ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും…
മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലൻസുകൾ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും.ഇന്നലെയായിരുന്നു അപകടം. രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട മലയാളികൾ. ബംഗളൂരുവും ബൗറിങ് ആശുപത്രിയുടെ മതിൽ [more…]
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ…
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് അനുവദിച്ച അഭിമുഖത്തിൽ [more…]
കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് നാല് ദിവസം മാത്രമിരിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു…
കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് നാല് ദിവസം മാത്രമിരിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു കേരളം യുഡിഎഫിനെന്ന് ഭൂരിപക്ഷം സർവേ ഫലങ്ങൾ. ആറോളം സർവേ ഫലങ്ങൾആണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് ടൈംസ് നൗവിന്റെ എക്സിറ്റ് [more…]
മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി പ്രതിഷേധിച്ച ഒഡീഷ സ്വദേശിയായ ഗോത്രവര്ഗ്ഗക്കാരന് സഹോദരിയുടെ ബാങ്ക് സമ്പാദ്യം ഒടുവില് അധികൃതര് കൈമാറി…
മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി പ്രതിഷേധിച്ച ഒഡീഷ സ്വദേശിയായ ഗോത്രവര്ഗ്ഗക്കാരന് സഹോദരിയുടെ ബാങ്ക് സമ്പാദ്യം ഒടുവില് അധികൃതര് കൈമാറി കിയോഞ്ജര് ജില്ലയിലെ ദിയാനലി ഗ്രാമവാസിയായ ജിതു മുണ്ടയ്ക്കാണ് (59) പലിശയുള്പ്പെടെ 19,402 രൂപ ബാങ്ക് [more…]
രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിക്കും എന്ന് സമൂഹമാധ്യമ്മങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്ത… വിശദീകരണവുമായി കേന്ദ്രസർക്കാർ…
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ ഒരു ഉത്തരവും [more…]
