സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

Estimated read time 0 min read

ഒരാഴ്ചയ്ക്ക് ശേഷം കുറഞ്ഞ് സ്വർണവില; ആശ്വാസം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിനു താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,840 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 55 രൂപ കുറഞ്ഞ് 7230 രൂപയിലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 45 രൂപ കുറഞ്ഞ് 5970 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്

+ There are no comments

Add yours