നവവധുവിന്റെ ആത്മഹത്യ; ഭർത്താവിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
നാഗർകോവിലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത നവവധു മലയാളി കോളേജ് അധ്യാപികയുടെ ഭർത്താവിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായമ്മ വഴക്കുണ്ടാക്കിയെന്നും മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും ശ്രുതി അമ്മയെ അറിയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭർതൃമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നവവധുവിന്റെ ആത്മഹത്യ; ഭർത്താവിന്റെ അമ്മ വിഷം കഴിച്ചു

+ There are no comments
Add yours