ചേലക്കര: നിയമസഭ ഉപതെരഞ്ഞെടുപ്പ് നട ക്കുന്ന ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാ ർഥി യു.ആർ. പ്രദീപ് പത്രിക സമർപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃ ഷ്ണൻ എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ. ബിജു, ജില്ലാ സെ ക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്‌തീൻ എംഎൽഎ, സേ വിയർ ചിറ്റിലപ്പിള്ളി എംഎൽഎ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമു ള്ള ചേലക്കര നിയോജക മണ്ഡലം കൺവൻ ഷൻ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ് ഘാടനം ചെയ്യും.


+ There are no comments
Add yours