പ്രിയങ്കഗാന്ധി പത്രിക സമർപ്പിച്ചു
വയനാട് ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി നാമനിർദ്ദേശിക പത്രിക സമർപ്പിച്ചു. ഭർത്താവും മകനും ഒപ്പം എത്തിയാണ് പ്രിയങ്ക പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള റോഡ് ഷോയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്. രാഹുൽ ഗാന്ധി റായ്ബറേലി തെരഞ്ഞെടുത്തതിന് തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


+ There are no comments
Add yours