ഗായിക അമൃത സുരേഷ് ആശുപത്രിയിൽ

Estimated read time 0 min read

ഗായിക അമൃത സുരേഷ് ആശുപത്രിയിൽ

മുൻ വിവാഹ ജീവിതത്തെ ചൊല്ലി സോഷ്യൽ മീഡിയയിലുണ്ടായ വിവാദ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷ് ആശുപത്രിയിൽ. സഹോദരി അഭിരാമി സുരേഷ് ആണ് തൻ്റെ സഹോദരി ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആണെന്നും ഇനി എങ്കിലും അവരെ വെറുതെ വിടണം എന്ന് അപേക്ഷിച്ച് എത്തിയത്. എന്താണ് അമൃതയ്ക്ക് സംഭവിച്ചത് എന്നോ ഏതാശുപത്രിയിൽ ആണെന്നോ അഭിരാമി പറഞ്ഞില്ല. നിങ്ങൾക്ക് ഇപ്പോൾ സമാധാനം ആയോ എന്നും അഭിരാമി കുറിപ്പിലൂടെ ചോദിക്കുന്നു.

+ There are no comments

Add yours